മുംബൈ∙ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്നത് ഓഹരി വിപണിക്ക് നേട്ടമായി. സെൻസെക്സ് 460.37 പോയിന്റ് ഉയർന്ന് 49,661.76ലും എൻഎസ്ഇ നിഫ്റ്റി 135.55 പോയിന്റ് വർധിച്ച് 14,819.05 ലും എത്തി. സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന പ്രഖ്യാപനവും വിപണിക്ക് ഉണർവു പകർന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്നത് ഓഹരി വിപണിക്ക് നേട്ടമായി. സെൻസെക്സ് 460.37 പോയിന്റ് ഉയർന്ന്  49,661.76ലും എൻഎസ്ഇ നിഫ്റ്റി 135.55 പോയിന്റ് വർധിച്ച് 14,819.05 ലും എത്തി. സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന പ്രഖ്യാപനവും വിപണിക്ക് ഉണർവു പകർന്നു. സൂചികാധിഷ്ഠിത ഓഹരികളിൽ ഏറെ നേട്ടം കൈവരിച്ചത് എസ്ബിഐയാണ്. വർധന 2 ശതമാനം .