ന്യൂഡൽഹി∙ പെട്ടെന്നു വിറ്റഴിക്കാനാകാത്ത ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ ഇടപാടുകാർ അധികശ്രദ്ധ പുലർത്തണമെന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷനൽ സ്റ്റോക്ക് എക്സ്ചേ‍ഞ്ചും അറിയിച്ചു. കഴിഞ്ഞ ഒക്ടോബർ 1 മുതൽ മാർച്ച് 31 വരെയുള്ള ഇടപാടുകൾ വിലയിരുത്തി, ഇത്തരം 312 ഓഹരികളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. ഇവ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പെട്ടെന്നു വിറ്റഴിക്കാനാകാത്ത ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ ഇടപാടുകാർ അധികശ്രദ്ധ പുലർത്തണമെന്ന് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷനൽ സ്റ്റോക്ക് എക്സ്ചേ‍ഞ്ചും അറിയിച്ചു. കഴിഞ്ഞ ഒക്ടോബർ 1 മുതൽ മാർച്ച് 31 വരെയുള്ള ഇടപാടുകൾ വിലയിരുത്തി, ഇത്തരം 312 ഓഹരികളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്.

ഇവ വിൽക്കണമെന്നു തോന്നിയാലും വാങ്ങാൻ ആളെ കിട്ടുക പ്രയാസമാണെന്ന് എക്സ്ചേഞ്ചുകൾ വിശദീകരിച്ചു. ഇവയുടെ വ്യാപാരം 12 മുതൽ ഇത്തരം ഓഹരികൾക്കായുള്ള പ്രത്യേക സംവിധാനത്തിലൂടെയാകും നടക്കുക. വിൽപനസാധ്യത കുറഞ്ഞ ‘ഇല്ലിക്വിഡ്’(illiquid) ഓഹരികളുടെ പട്ടിക ഇടയ്ക്കിടെ പരിഷ്കരിക്കും.