കൊച്ചി∙ ആഗോളതലത്തിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയർന്നതോടെ വിലയിൽ വീണ്ടും വർധന. ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ഉയർന്നു. ഇതോടെ ഒരു പവന്റെ വില 34800 രൂപയായി. ഗ്രാമിന് 4350 രൂപ. ഈ മാസം ഇതുവരെ 1920 രൂപ പവനു കൂടി. മാർച്ച് അവസാനത്തോടെ പവന് 32880 രൂപയായി വില കുറഞ്ഞിരുന്നു. കോവിഡ് രണ്ടാം തരംഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ആഗോളതലത്തിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയർന്നതോടെ വിലയിൽ വീണ്ടും വർധന. ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ഉയർന്നു. ഇതോടെ ഒരു പവന്റെ വില 34800 രൂപയായി. ഗ്രാമിന് 4350 രൂപ. ഈ മാസം ഇതുവരെ 1920 രൂപ പവനു കൂടി. മാർച്ച് അവസാനത്തോടെ പവന് 32880 രൂപയായി വില കുറഞ്ഞിരുന്നു. കോവിഡ് രണ്ടാം തരംഗം ശക്തമാകുന്നതാണു രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് ഉയർത്തുന്നത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന്റെ (31.1 ഗ്രാം സ്വർണം) വില 1750 ഡോളർ കടന്നു. അമേരിക്കൻ ഡോളർ ദുർബലമായതും ബോണ്ടുകളിൽ നിന്നുള്ള വരുമാനം ഇടിഞ്ഞതും സ്വർണത്തിന്റെ വില ഉയരാൻ കാരണമായി.