മുംബൈ∙ കോവിഡ് ഭീതി മൂലമുള്ള വൻ തകർച്ചയിൽ നിന്ന് തിരിച്ചു വരവിന്റെ ആശ്വാസവുമായി ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 660.68 പോയിന്റ് ഉയർന്ന് 48,544.06ൽ ക്ലോസ് ചെയ്തു. എൻഎസ്ഇ നിഫ്റ്റി 194 പോയിന്റ് ഉയർന്ന് 14,504.80ൽ ക്ലോസ് ചെയ്തു. എന്നിരുന്നാലും വരുന്ന ദിവസങ്ങളിലും വിപണിയിൽ കോവിഡ് പിടിമുറുക്കാനാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ കോവിഡ് ഭീതി മൂലമുള്ള വൻ തകർച്ചയിൽ നിന്ന് തിരിച്ചു വരവിന്റെ ആശ്വാസവുമായി ഓഹരി വിപണി.  ബിഎസ്ഇ സെൻസെക്സ് 660.68 പോയിന്റ് ഉയർന്ന് 48,544.06ൽ ക്ലോസ് ചെയ്തു. എൻഎസ്ഇ നിഫ്റ്റി 194 പോയിന്റ് ഉയർന്ന് 14,504.80ൽ ക്ലോസ് ചെയ്തു. എന്നിരുന്നാലും വരുന്ന ദിവസങ്ങളിലും വിപണിയിൽ കോവിഡ് പിടിമുറുക്കാനാണ് സാധ്യതയെന്ന വിശ്വാസത്തിലാണ് ഓഹരി നിരീക്ഷകർ. 

ബിഎസ്ഇയിൽ ഓട്ടോ, മെറ്റൽ, ഫിനാൻസ്, ബാങ്ക്്, റിയൽറ്റി, ടെലികോം ഓഹരികൾ 4.3% വരെ നേട്ടം കൊയ്തപ്പോൾ ഐടി, ടെക്, ഹെൽത്കെയർ ഓഹരികൾക്ക് നഷ്ടക്കച്ചവടമായിരുന്നു. ഭേദപ്പെട്ട നാലാംപാദ ഫലം പ്രഖ്യാപിച്ചെങ്കിലും ടിസിഎസ് ഓഹരികൾക്ക് 4.21% ഇടിവുണ്ടായി. 8% നേട്ടം കൊയ്ത മഹീന്ദ്ര ഓഹരികളായിരുന്നു ഇന്നലെ മുൻ നിരയിൽ. അംബേദ്കർ ജയന്തി പ്രമാണിച്ച് ഓഹരി വിപണികൾക്ക് ഇന്ന് അവധിയാണ്.