കൊച്ചി∙ സംസ്ഥാനത്തു സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നലെ പവന് 120 രൂപ കൂടി കുറഞ്ഞതോടെ വില 35560 രൂപയായി. ഗ്രാമിന് 4445 രൂപ. ഏപ്രിൽ ആദ്യം മുതൽ സ്വർണവിലയിൽ വലിയ കുതിപ്പ് അനുഭവപ്പെട്ടിരുന്നു. വില വീണ്ടും 36000 രൂപയ്ക്കു മുകളിലെത്തുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ആഴ്ച അവസാനം മുതൽ വിലയിൽ ഇടിവുണ്ടായി. ഡോളർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സംസ്ഥാനത്തു സ്വർണവില വീണ്ടും കുറഞ്ഞു. ഇന്നലെ പവന് 120 രൂപ കൂടി കുറഞ്ഞതോടെ വില 35560 രൂപയായി. ഗ്രാമിന് 4445 രൂപ. ഏപ്രിൽ ആദ്യം മുതൽ സ്വർണവിലയിൽ വലിയ കുതിപ്പ് അനുഭവപ്പെട്ടിരുന്നു. വില വീണ്ടും 36000 രൂപയ്ക്കു മുകളിലെത്തുകയും ചെയ്തു.  എന്നാൽ കഴിഞ്ഞ ആഴ്ച അവസാനം മുതൽ വിലയിൽ ഇടിവുണ്ടായി. ഡോളർ ശക്തമാകുന്നതിനാൽ നിക്ഷേപകർ ചെറിയതോതിൽ സ്വർണം വിറ്റു ലാഭമെടുക്കുന്നതാണു കാരണം.

രാജ്യാന്തര വിപണിയിൽ സ്പോട് ഗോൾഡിന്റെ (31.1ഗ്രാം സ്വർണം) വില 1782 ഡോളറായിട്ടുണ്ട്. രാജ്യത്തെ കോവിഡ് സാഹചര്യം നിയന്ത്രാണീതമായി തുടരുന്നതും സ്വർണവിലയെ ബാധിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഡിമാൻഡ് കുറയുമോ എന്ന ആശങ്കയിലാണ് രാജ്യാന്തര തലത്തിലുള്ള വൻകിട നിക്ഷേപകർ.