കണ്ണൂർ∙ കേരള ബാങ്കിൽ ചെക് ലീഫ് സൗജന്യം വെട്ടിച്ചുരുക്കി. ഇതുവരെ ഉപയോക്താക്കൾക്ക് ആവശ്യമുള്ള ചെക് ലീഫ് മുഴുവൻ സൗജന്യമായിരുന്നെങ്കിൽ ഇനി മുതൽ വർഷം 10 ലീഫ് മാത്രമാണു സൗജന്യം. അതിനു മുകളിലേക്ക്, ഒന്നിന് രണ്ടര രൂപ വീതം ഉപയോക്താക്കൾ ചാർജ് നൽകണം. സഹകരണ സംഘങ്ങൾ നൽകേണ്ട നിരക്ക് ഒന്നേകാൽ രൂപയാണ്. ഈ തുക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ കേരള ബാങ്കിൽ ചെക് ലീഫ് സൗജന്യം വെട്ടിച്ചുരുക്കി. ഇതുവരെ ഉപയോക്താക്കൾക്ക് ആവശ്യമുള്ള ചെക് ലീഫ് മുഴുവൻ സൗജന്യമായിരുന്നെങ്കിൽ ഇനി മുതൽ വർഷം 10 ലീഫ് മാത്രമാണു സൗജന്യം. അതിനു മുകളിലേക്ക്, ഒന്നിന് രണ്ടര രൂപ വീതം ഉപയോക്താക്കൾ ചാർജ് നൽകണം. സഹകരണ സംഘങ്ങൾ നൽകേണ്ട നിരക്ക് ഒന്നേകാൽ രൂപയാണ്. ഈ തുക അക്കൗണ്ടിൽനിന്നു കുറവു ചെയ്യും.ചെക് ലീഫ് അച്ചടിക്കാനുള്ള സാമ്പത്തികച്ചെലവും കൈകാര്യം ചെയ്യുന്നതിനുള്ള സമയനഷ്ടവും കണക്കിലെടുത്താണു തീരുമാനം.