ന്യൂഡൽഹി∙ ഐഡിബിഐ ബാങ്കിൽ കേന്ദ്രസർക്കാരിനും എൽഐസിക്കുമുള്ള ഓഹരി വിറ്റഴിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലുള്ള സാമ്പത്തികകാര്യ ക്യാബിനറ്റ് സമിതി തീരുമാനിച്ചു. നിലവിൽ കേന്ദ്രസർക്കാരിന് 45.48 ശതമാനവും എൽഐസിക്ക് 49.24 ശതമാനവും ഓഹരിയുണ്ട്. എത്ര വീതം വിറ്റഴിക്കണമെന്നത് റിസർവ് ബാങ്കുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഐഡിബിഐ ബാങ്കിൽ കേന്ദ്രസർക്കാരിനും എൽഐസിക്കുമുള്ള ഓഹരി വിറ്റഴിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലുള്ള സാമ്പത്തികകാര്യ ക്യാബിനറ്റ് സമിതി തീരുമാനിച്ചു. നിലവിൽ കേന്ദ്രസർക്കാരിന് 45.48 ശതമാനവും എൽഐസിക്ക് 49.24 ശതമാനവും ഓഹരിയുണ്ട്. എത്ര വീതം വിറ്റഴിക്കണമെന്നത് റിസർവ് ബാങ്കുമായി ആലോചിച്ചു തീരുമാനിക്കും. ബാങ്കിന്റെ നിയന്ത്രണവും കൈമാറും. നിലവിൽ എൽഐസിക്കാണ് മാനേജ്മെന്റ് നിയന്ത്രണം. ഓഹരി വിൽപനയ്ക്ക് എൽഐസി ബോർഡ് അംഗീകാരം നൽകിയിരുന്നു. പുതിയ ഉടമ കൂടുതൽ നിക്ഷേപം, സാങ്കേതിക വിദ്യ തുടങ്ങിയവയിലൂടെ ബിസിനസ് വർധനയ്ക്കു കളമൊരുക്കുമെന്നാണ് പ്രതീക്ഷ. ഇതിൽനിന്നു സർക്കാരിനുള്ള വരുമാനം ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും.യുകെയുമായും അയർലൻഡുമായും ഇന്നവേഷൻ, കുടിയേറ്റം, മൊബിലിറ്റി രംഗങ്ങളിലെ സഹകരണത്തിനുള്ള ധാരണാപത്രങ്ങളും മന്ത്രിസഭ അംഗീകരിച്ചു.