തിരുവനന്തപുരം∙ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) ചെയർമാന്റെ അധികച്ചുമതല വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.ഇളങ്കോവനു നൽകി സർക്കാർ ഉത്തരവിറക്കി. അഡീഷനൽ ചീഫ് ഇലക്ടറൽ ഓഫിസർ ഡി.ബാലമുരളിയെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മാനേജിങ് ഡയറക്ടറായി നിയമിച്ചു. ഡപ്യൂട്ടി ചീഫ് ഇലക്ടറൽ ഓഫിസർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) ചെയർമാന്റെ അധികച്ചുമതല വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.ഇളങ്കോവനു നൽകി സർക്കാർ ഉത്തരവിറക്കി.

അഡീഷനൽ ചീഫ് ഇലക്ടറൽ ഓഫിസർ ഡി.ബാലമുരളിയെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മാനേജിങ് ഡയറക്ടറായി നിയമിച്ചു. ഡപ്യൂട്ടി ചീഫ് ഇലക്ടറൽ ഓഫിസർ വി.ആർ.പ്രേംകുമാറിനെ എംപ്ലോയ്മെന്റ് ആൻഡ് ട്രെയ്നിങ് ഡയറക്ടറാക്കി. കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് മാനേജിങ് ഡയറക്ടറുടെ അധികച്ചുമതലയും ഇദ്ദേഹത്തിനാണ്.

ADVERTISEMENT

ഡോ.എസ്.ചിത്രയെ ലേബർ കമ്മിഷണർ ആയി നിയമിച്ചു.