ന്യൂഡൽഹി ∙ 5ജി സാങ്കേതിക വിദ്യയുടെ പരീക്ഷണം ഡൽഹി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ഗുജറാത്ത്, ഹൈദരബാദ് എന്നീ നഗരങ്ങളിൽ ഉടൻ ആരംഭിക്കും. ഇതിനുള്ള തരംഗങ്ങൾ(സ്പെക്ട്രം) കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികൾക്ക് അനുവദിച്ചു. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ–ഐഡിയ, എംടിഎൻഎൽ എന്നീ ടെലികോം കമ്പനികൾ എറിക്സൺ, നോക്കിയ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ 5ജി സാങ്കേതിക വിദ്യയുടെ  പരീക്ഷണം ഡൽഹി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു, ഗുജറാത്ത്, ഹൈദരബാദ് എന്നീ നഗരങ്ങളിൽ ഉടൻ ആരംഭിക്കും. ഇതിനുള്ള തരംഗങ്ങൾ(സ്പെക്ട്രം) കേന്ദ്ര ടെലികോം മന്ത്രാലയം കമ്പനികൾക്ക് അനുവദിച്ചു. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ–ഐഡിയ, എംടിഎൻഎൽ എന്നീ ടെലികോം കമ്പനികൾ എറിക്സൺ, നോക്കിയ, സാംസങ്, സി–ഡോട്ട് എന്നീ കമ്പനികളുമായി ചേർന്നാണു പരീക്ഷണം നടത്തുന്നത്. ജിയോ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഇതിനു വേണ്ടി 700 മെഗാഹെർട്സ്, 3.3–3.6 ഗിഗാഹെർട്സ്, 24.25–28.5 ഗിഗാഹെർട്സ് ബാൻഡുകൾ  അനുവദിച്ചതായി കേന്ദ്രമന്ത്രാലയം അറിയിച്ചു. 6 മാസത്തേക്കാണ് പരീക്ഷണം. ഉപകരണങ്ങളും  സാങ്കേതിക വിദ്യയും ക്രമീകരിക്കാനുള്ള 2 മാസവും ഇതിൽ ഉൾപ്പെടും.