കൊച്ചി∙ കേരളത്തിൽ നിന്നുള്ള സമുദ്രോൽപന്ന കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് 5865 ടൺ കുറഞ്ഞെങ്കിലും പ്രമുഖ തുറമുഖ, വിമാനത്താവളങ്ങൾ വഴിയുള്ള കയറ്റുമതി അളവിൽ രാജ്യത്ത് രണ്ടാമത് എത്തി കൊച്ചി. വിശാഖ പട്ടണമാണു മുന്നിൽ. വിദേശ വിപണിയിൽ ഉൾപ്പെടെ കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വം 2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്തു നിന്നുള്ള സമുദ്രോൽപന്ന‍ കയറ്റുമതിയെ കാര്യമായി പിടിച്ചുലച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ കേരളത്തിൽ നിന്നുള്ള സമുദ്രോൽപന്ന കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് 5865 ടൺ കുറഞ്ഞെങ്കിലും പ്രമുഖ തുറമുഖ, വിമാനത്താവളങ്ങൾ വഴിയുള്ള കയറ്റുമതി അളവിൽ രാജ്യത്ത് രണ്ടാമത് എത്തി കൊച്ചി. വിശാഖ പട്ടണമാണു മുന്നിൽ. വിദേശ വിപണിയിൽ ഉൾപ്പെടെ കോവിഡ് സൃഷ്ടിച്ച അനിശ്ചിതത്വം 2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്തു നിന്നുള്ള സമുദ്രോൽപന്ന‍ കയറ്റുമതിയെ കാര്യമായി പിടിച്ചുലച്ചു. കേരളത്തിൽ നിന്നുള്ള കയറ്റുമതി 1,57,698 ടൺ ആണ്. ഇതിൽ 1,43,552 ടൺ കൊച്ചി വഴിയും. രാജ്യത്തെ തന്നെ സമുദ്രോൽപന്ന കയറ്റുമതിയുടെ 12.49% വരുമിത്.

രാജ്യത്തെ മൊത്തം സമുദ്രോൽപന്ന കയറ്റുമതി (11,49,341 ടൺ) മുൻ വർഷത്തെ അപേക്ഷിച്ച് 10.88% കുറഞ്ഞു. കയറ്റുമതി അളവിൽ ഒന്നാമതായ വിശാഖപട്ടണം വഴി അയച്ചത് 2,16,457 ടൺ; കയറ്റുമതിയുടെ 18.83%. കയറ്റുമതി അളവിൽ മൂന്നാമതുള്ള കൊൽക്കത്ത പക്ഷേ ഡോളർ വരുമാനത്തിന്റെ കാര്യത്തിൽ കൊച്ചിക്കു മുന്നിലാണ്. ഡോളർ മൂല്യത്തിൽ വിശാഖപട്ടണം 28.22%, കൊൽക്കത്ത 11.68%, കൊച്ചി 11.43% എന്നിങ്ങനെയാണു കണക്കുകൾ. കോവിഡും അനുബന്ധ ഘടകങ്ങളും കയറ്റുമതി കുറയാൻ ഇടയാക്കിയതായി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) വിലയിരുത്തി.