തിരുവനന്തപുരം ∙ കേരള റിയൽ എസ്റ്റേറ്റ് അതോറിറ്റിയുടെ (കെ –റെറ) വെബ്സൈറ്റിൽ സംസ്ഥാനത്തെ 86 റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ വിവരങ്ങൾ ഇനിയും അപ്‍ലോഡ് ചെയ്തില്ല. വീഴ്ച വരുത്തിയ സ്ഥാപനങ്ങളുടെയും പദ്ധതികളുടെയും പട്ടിക കെ– റെറയുടെ വെബ്‌സൈറ്റായ rera.kerala.gov.inൽ പ്രസിദ്ധീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2016ലെ റിയൽ എസ്റ്റേറ്റ് (നിയന്ത്രണവും വികസനവും) നിയമപ്രകാരവും 2018ലെ ബന്ധപ്പെട്ട ചട്ടപ്രകാരവും പ്രമോട്ടർമാർ പുതിയ റിയൽ എസ്റ്റേറ്റ് പദ്ധതികൾ റെറയിൽ റജിസ്റ്റർ ചെയ്യുന്നതും വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതും നിർബന്ധമാണ്. പൊതുജനങ്ങൾക്കു പരിശോധിക്കുന്നതിനു വേണ്ടിയാണിത്.