ന്യൂഡൽഹി∙ സ്ലീപ്പർ കോച്ചുകളിൽ പോകുന്നവർക്കും എസി സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ, സ്ലീപ്പർക്ലാസിനും തേഡ് എസിക്കും ഇടയ്ക്കുള്ള ഇക്കോണമി എയർകണ്ടീഷൻഡ് കോച്ചുകൾ വൈകാതെ റെയിൽവേ ഉപയോഗിച്ചു തുടങ്ങും... Economy AC coaches, Economy AC coaches Indian Railway, Economy AC coaches manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ സ്ലീപ്പർ കോച്ചുകളിൽ പോകുന്നവർക്കും എസി സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ, സ്ലീപ്പർക്ലാസിനും തേഡ് എസിക്കും ഇടയ്ക്കുള്ള ഇക്കോണമി എയർകണ്ടീഷൻഡ് കോച്ചുകൾ വൈകാതെ റെയിൽവേ ഉപയോഗിച്ചു തുടങ്ങും. സാധാരണ 72 ബെർത്തുള്ള കോച്ചുകൾക്കു പകരം 83 ബെർത്തുകളുള്ള ആധുനികസൗകര്യങ്ങളേർപ്പെടുത്തിയ കോച്ചുകളാണ് ഉപയോഗിക്കുന്നത്. തുരന്തോ എക്സ്പ്രസുകളിലായിരിക്കും ഇത് തുടങ്ങുക. കൂടുതൽ സ്ഥലസൗകര്യങ്ങൾ, ഓരോ ബെർത്തിലും വാട്ടർ ബോട്ടിൽ, മൊബൈൽ ഫോൺ ഹോൾഡറുകൾ തുടങ്ങിയവ ഉണ്ടാകും. നിരക്കു വൈകാതെ നിശ്ചയിക്കും.