മുംബൈ∙ ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ കറൻസി സംബന്ധിച്ച് ആർബിഐക്ക് കടുത്ത ആശങ്കയുണ്ടെന്നും അതു സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഇത്തരം കറൻസികൾ എങ്ങനെ മെച്ചമുണ്ടാക്കുമെന്ന കാര്യത്തിൽ വ്യക്തത ആവശ്യമുണ്ട്...Digital Currency, Digital Currency manorama news, Digital Currency RBI, Bitcoin RBI

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ കറൻസി സംബന്ധിച്ച് ആർബിഐക്ക് കടുത്ത ആശങ്കയുണ്ടെന്നും അതു സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഇത്തരം കറൻസികൾ എങ്ങനെ മെച്ചമുണ്ടാക്കുമെന്ന കാര്യത്തിൽ വ്യക്തത ആവശ്യമുണ്ട്.അടുത്ത സാമ്പത്തിക വർഷം ഇന്ത്യ 9.5% വളർച്ച നേടുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും  വിലക്കയറ്റം നാലു ശതമാനമാക്കി കുറച്ചുകൊണ്ടു വരാൻ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.