ന്യൂഡൽഹി∙ ഒല ഇലക്ട്രിക് സ്കൂട്ടർ നിർമാണ ഫാക്ടറിയി‍ൽ സ്ത്രീകൾ മാത്രമാകും ജീവനക്കാരെന്ന് സഹ സ്ഥാപകൻ ഭവിഷ് അഗർവാൾ പറ‍ഞ്ഞു. പ്രവർത്തനം പൂർണതോതിലാകുമ്പോൾ പതിനായിരത്തിലേറെ വനിതകൾക്കു തൊഴിൽ ലഭിക്കും....Ola Scooter, Ola Scooter Chennai plants, Ola Scooter women workers, Ola Scooter manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഒല ഇലക്ട്രിക് സ്കൂട്ടർ നിർമാണ ഫാക്ടറിയി‍ൽ സ്ത്രീകൾ മാത്രമാകും ജീവനക്കാരെന്ന് സഹ സ്ഥാപകൻ ഭവിഷ് അഗർവാൾ പറ‍ഞ്ഞു. പ്രവർത്തനം പൂർണതോതിലാകുമ്പോൾ പതിനായിരത്തിലേറെ വനിതകൾക്കു തൊഴിൽ ലഭിക്കും. ആദ്യ ബാച്ച് ജോലി തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം അറിയിച്ചു. തമിഴ്നാട്ടിലെ ഹൊസൂരിലാണ് ഒല ഫ്യൂച്ചർ ഫാക്ടറി. ലോകത്തെ ഏറ്റവും വലിയ ഇരുചക്രവാഹന ഫാക്ടറിയാകും ഇതെന്നും കമ്പനി അവകാശപ്പെടുന്നു.