കോഴിക്കോട് ∙ ഉപ്പ് തൊട്ടു കർപ്പൂരം വരെയുള്ളവ ഇനി മുതൽ വീട്ടിലിരുന്നു തന്നെ വാങ്ങാൻ ‘പെപ്കാർട്ട്’ ആപ്പുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വി–ഭവൻ ആപ്പിനു പുറമേയാണിത്. നിശ്ചിത തുകയിൽ കൂടുതൽ സാധനങ്ങൾ വാങ്ങുന്നവർക്കു കടക്കാർ ഫ്രീ ഡെലിവറിയും...KVVS delivery app, KVVS delivery app manorama news, kerala vyapari vyavasayi ekopana samithi

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ ഉപ്പ് തൊട്ടു കർപ്പൂരം വരെയുള്ളവ ഇനി മുതൽ വീട്ടിലിരുന്നു തന്നെ വാങ്ങാൻ ‘പെപ്കാർട്ട്’ ആപ്പുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വി–ഭവൻ ആപ്പിനു പുറമേയാണിത്. നിശ്ചിത തുകയിൽ കൂടുതൽ സാധനങ്ങൾ വാങ്ങുന്നവർക്കു കടക്കാർ ഫ്രീ ഡെലിവറിയും ഒരുക്കുന്നുണ്ട്. പരമാവധി കിലോമീറ്റർ പരിധിക്കു പുറത്താണെങ്കിൽ ഡെലിവറി ചാർജ് ഈടാക്കും. പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം. ഇനിയും ആപ്പിൽ റജിസ്റ്റർ ചെയ്യാത്ത വ്യാപാരികൾക്കു റജിസ്ട്രേഷനും സൗകര്യമുണ്ട്. ആപ്പിന്റെ പ്രകാശനം സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീൻ നിർവഹിച്ചു. www.pepkart.com