ജില്ലകളിൽ നടത്തിയ മീറ്റ് ദ് മിനിസ്റ്റർ പരിപാടിയുടെ തുടർച്ചയായി മീറ്റ് ദ് ഇൻവെസ്റ്റർ പരിപാടിയുമായി മന്ത്രി പി.രാജീവ്. 100 കോടി രൂപയ്ക്കു മുകളിൽ നിക്ഷേപമുള്ള വ്യവസായ സംരംഭങ്ങളും സ്ഥാപനങ്ങളുമായി മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും നടത്തുന്ന ഈ സ്ഥിരം... P Rajeev, P Rajeev Investors meet, P Rajeev manorama news, P Rajeev meet

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ജില്ലകളിൽ നടത്തിയ മീറ്റ് ദ് മിനിസ്റ്റർ പരിപാടിയുടെ തുടർച്ചയായി മീറ്റ് ദ് ഇൻവെസ്റ്റർ  പരിപാടിയുമായി മന്ത്രി പി.രാജീവ്. 100 കോടി രൂപയ്ക്കു മുകളിൽ നിക്ഷേപമുള്ള വ്യവസായ സംരംഭങ്ങളും സ്ഥാപനങ്ങളുമായി മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും നടത്തുന്ന ഈ സ്ഥിരം ആശയ വിനിമയ പരിപാടി ഇന്നു തുടങ്ങും.

സംരംഭകരുടെയും വ്യവസായികളുടെയും അഭിപ്രായങ്ങൾ തേടുകയും സർക്കാർ തലത്തിൽ പിന്തുണ ഉറപ്പാക്കുകയും ചെയ്യുകയാണ് പരിപാടിയുടെ ലക്ഷ്യം. ധാത്രി, സിന്തൈറ്റ്, നീറ്റ ജെലറ്റിൻ എന്നീ വ്യവസായ ഗ്രൂപ്പുകളുമായി ഇന്നു കൂടിക്കാഴ്ച നടത്തും. 9 ജില്ലകളിൽ മീറ്റ് ദ് മിനിസ്റ്റർ പൂർത്തിയായി. മറ്റുള്ള ജില്ലകളിൽ ഉടൻ നടക്കും. ഓരോ ജില്ലയിലെയും പ്രധാന നിക്ഷേപകരുമായി മുഖാമുഖവും നടത്തിയിരുന്നു.