ന്യൂഡൽഹി∙ ചൈന, തായ്‌ലൻഡ്, മലേഷ്യ, ഇന്തോനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 80 മൈക്രോണിൽ താഴെയുള്ള അലൂമിനിയം ഫോയിലിന് ഇറക്കുമതി നിയന്ത്രണ തീരുവ (ആന്റി ഡംപിങ് ഡ്യൂട്ടി– എഡിഡി) ചുമത്തി കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. ടണ്ണിന്....anti dumping duty on aluminium foil, anti dumping duty on aluminium foil India, anti dumping duty on aluminium foil manorama news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ചൈന, തായ്‌ലൻഡ്, മലേഷ്യ, ഇന്തോനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 80 മൈക്രോണിൽ താഴെയുള്ള അലൂമിനിയം ഫോയിലിന് ഇറക്കുമതി നിയന്ത്രണ തീരുവ (ആന്റി ഡംപിങ് ഡ്യൂട്ടി– എഡിഡി) ചുമത്തി കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കി. ടണ്ണിന് 95.53 മുതൽ 976.99 ഡോളർ (7,021 രൂപ–71,736 രൂപ) വരെയാണ് വിവിധ ഉൽപാദകർക്കും രാജ്യങ്ങൾക്കുമായി ചുമത്തിയത്.

ആഭ്യന്തര ഉൽപാദകരെ സഹായിക്കുന്നതിനാണു നടപടി. ആന്റി ഡംപിങ് നികുതി ഏർപ്പെടുത്തണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസ് (ഡിജിടിആർ) ശുപാർശ ചെയ്തിരുന്നു. ആഭ്യന്തര ഉൽപാദകരുടേതിനെക്കാൾ വളരെ കുറഞ്ഞ വിലയ്ക്കാണ് ഈ രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ ഇന്ത്യയിൽ വിറ്റിരുന്നത്. ഇതു സംബന്ധിച്ച് ഹിൻഡാൽകോ, ജിൻഡാൽ തുടങ്ങിയ ഇന്ത്യൻ കമ്പനികൾ സർക്കാരിനു പരാതി നൽകിയിരുന്നു.