തിരുവനന്തപുരം∙ കൊച്ചി അമ്പലമുകളിലെ പെട്രോകെമിക്കൽ പാർക്ക് പദ്ധതി 2024ൽ പൂർത്തിയാക്കാൻ ധാരണ. പദ്ധതിയിൽ സഹകരിക്കാനുള്ള ധാരണാപത്രത്തിൽ കിൻഫ്രയും ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡും (ബിപിസിഎൽ) ഒപ്പുവച്ചു.മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിൽ കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, ബിപിസിഎൽ മാർക്കറ്റിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കൊച്ചി അമ്പലമുകളിലെ പെട്രോകെമിക്കൽ പാർക്ക് പദ്ധതി 2024ൽ പൂർത്തിയാക്കാൻ ധാരണ. പദ്ധതിയിൽ സഹകരിക്കാനുള്ള ധാരണാപത്രത്തിൽ കിൻഫ്രയും ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡും (ബിപിസിഎൽ) ഒപ്പുവച്ചു.മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിൽ കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, ബിപിസിഎൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ഡയറക്ടർ സുഭികാഷ് ജെന എന്നിവരാണു ധാരണാപത്രം ഒപ്പിട്ടത്.

481 ഏക്കർ ഭൂമിയിലാണു പാർക്ക്. ബിപിസിഎല്ലിന് 171 ഏക്കർ ഭൂമി അനുവദിച്ചു. 250 ഏക്കറിൽ പെട്രോകെമിക്കൽ വ്യവസായ യൂണിറ്റുകൾക്കും സ്ഥലം അനുവദിക്കും. ബിപിസിഎൽ നൽകുന്ന പെട്രോളിയം ഉൽപന്നങ്ങളും അസംസ്കൃത വസ്തുക്കളും ഉപയോഗിച്ചാണ് ഇവ പ്രവർത്തിക്കുക.വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.ഇളങ്കോവൻ, ഡയറക്ടർ എസ്.ഹരികിഷോർ, ബിപിസിഎൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ സഞ്ജയ് ഖന്ന എന്നിവർ പങ്കെടുത്തു.