മുംബൈ∙ ടാറ്റ മോട്ടോഴ്സ് വൈദ്യുത വാഹന ബിസിനസിലേക്ക് ആഗോള നിക്ഷേപമെത്തുന്നു. യുഎസ് ആസ്ഥാനമായ ടിപിജി റൈസ് ക്ലൈമറ്റും അബുദാബിയിലെ എഡിക്യുവും ചേർന്ന് 7500 കോടി രൂപയാണു നിക്ഷേപിക്കുക. ടാറ്റ വൈദ്യുത വാഹന ബിസിനസ് പ്രത്യേക കമ്പനിയായി മാറ്റും. ഈ കമ്പനിയിൽ 11%–15% ഓഹരി ടിപിജി–എഡിക്യു സഖ്യത്തിനുണ്ടാകും. പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ടാറ്റ മോട്ടോഴ്സ് വൈദ്യുത വാഹന ബിസിനസിലേക്ക് ആഗോള നിക്ഷേപമെത്തുന്നു. യുഎസ് ആസ്ഥാനമായ ടിപിജി റൈസ് ക്ലൈമറ്റും അബുദാബിയിലെ എഡിക്യുവും ചേർന്ന് 7500 കോടി രൂപയാണു നിക്ഷേപിക്കുക. ടാറ്റ വൈദ്യുത വാഹന ബിസിനസ് പ്രത്യേക കമ്പനിയായി മാറ്റും. ഈ കമ്പനിയിൽ 11%–15% ഓഹരി ടിപിജി–എഡിക്യു സഖ്യത്തിനുണ്ടാകും. പുതിയ കമ്പനിക്ക് 68250 കോടി രൂപയാണു മൂല്യം കണക്കാക്കുന്നത്.

പുതിയ കമ്പനി ടാറ്റയുടെ നിലവിലെ ശേഷികളെല്ലാം ഉപയോഗപ്പെടുത്തുകയും കൂടുതലായി ഗവേഷണ–വികസന പ്രവർത്തനങ്ങൾ വൈദ്യുത വാഹന മേഖലയിൽ നടത്തുകയും ചെയ്യുമെന്ന് ടാറ്റ ഗ്രൂപ്പ് അറിയിച്ചു. 2025ന് അകം 10 വൈദ്യുത വാഹനങ്ങൾ വിപണിയിലെത്തിക്കാനാണു ശ്രമം. ടാറ്റ പവറുമായി ചേർന്ന് ചാർജിങ് സൗകര്യ വികസനവും നടപ്പാക്കും.