വാഷിങ്ടൻ∙ കോവിഡിൽ 7.3% ചുരുങ്ങിയ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇക്കൊല്ലം 9.5 ശതമാനവും അടുത്ത വർഷം 8.5ശതമാനവും വളർച്ച കൈവരിക്കുമെന്ന് രാജ്യാന്തര നാണയനിധി (ഐഎംഎഫ്) പറഞ്ഞു. കഴിഞ്ഞ ജൂലൈയിലെ വേൾഡ് ഇക്കണോമിക് ഔട്‌ലുക് റിപ്പോർട്ടിലും ഇതേ അനുമാനമായിരുന്നു. ലോക സമ്പദ് വ്യവസ്ഥ ഇക്കൊല്ലം 5.9% വളരുമെന്നാണ് അനുമാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ∙ കോവിഡിൽ 7.3% ചുരുങ്ങിയ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇക്കൊല്ലം 9.5 ശതമാനവും അടുത്ത വർഷം 8.5ശതമാനവും വളർച്ച കൈവരിക്കുമെന്ന് രാജ്യാന്തര നാണയനിധി (ഐഎംഎഫ്) പറഞ്ഞു. കഴിഞ്ഞ ജൂലൈയിലെ വേൾഡ് ഇക്കണോമിക് ഔട്‌ലുക് റിപ്പോർട്ടിലും ഇതേ അനുമാനമായിരുന്നു.  ലോക സമ്പദ് വ്യവസ്ഥ ഇക്കൊല്ലം 5.9% വളരുമെന്നാണ് അനുമാനം. അടുത്ത വർഷം 4.9 ശതമാനവും. 

അമേരിക്ക ഇക്കൊല്ലം 6%, അടുത്തവർഷം 5.2% എന്നിങ്ങനെ വളരും. ചൈനയുടെ വളർച്ച 8% (2021), 5.6% (2022) എന്നിങ്ങനെ ആയിരിക്കും. സാമ്പത്തിക വെല്ലുവിളികൾ നേരിടാനാകണമെങ്കിൽ കോവിഡ് വാക്സിനേഷൻ ഓരോ രാജ്യത്തെയും 40% ജനങ്ങൾക്കെങ്കിലും ഇക്കൊല്ലം ലഭിക്കണമെന്നും അടുത്ത വർഷം പകുതിയോടെ ഈ സംഖ്യ 70% എങ്കിലും ആകണമെന്നും ഐഎംഎഫ് ചീഫ് ഇക്കോണമിസ്റ്റ് ഗീതാ ഗോപിനാഥ് പറഞ്ഞു.