ന്യൂഡൽഹി∙ ഓഗസ്റ്റിലെ വ്യാവസായികോൽപാദനം കഴിഞ്ഞ വർഷം ഓഗസ്റ്റിലേതിനെക്കാൾ 11.9% ഉയർന്നു. ഫാക്ടറി, ഖനനം, വൈദ്യുതി മേഖലകളിലെ വളർച്ചയാണ് മികവിനു കാരണം. കോവിഡ് കാരണം കഴിഞ്ഞ വർഷത്തെ ഉൽപാദന നില വളരെ താഴ്ന്നതായിരുന്നു. ഫാക്ടറികളിലെ ഉൽപാദനം 9.7%, ഖനനമേഖല 23.6%, വൈദ്യുതോൽപാദനം 16% എന്നിങ്ങനെ വളർച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഓഗസ്റ്റിലെ വ്യാവസായികോൽപാദനം കഴിഞ്ഞ വർഷം ഓഗസ്റ്റിലേതിനെക്കാൾ 11.9% ഉയർന്നു. ഫാക്ടറി, ഖനനം, വൈദ്യുതി മേഖലകളിലെ വളർച്ചയാണ് മികവിനു കാരണം. കോവിഡ് കാരണം കഴിഞ്ഞ വർഷത്തെ ഉൽപാദന നില വളരെ താഴ്ന്നതായിരുന്നു. ഫാക്ടറികളിലെ ഉൽപാദനം 9.7%, ഖനനമേഖല 23.6%, വൈദ്യുതോൽപാദനം 16% എന്നിങ്ങനെ വളർച്ച രേഖപ്പെടുത്തി. ഉൽപാദന സൂചിക 2019 ഓഗസ്റ്റിൽ 126.2 പോയിന്റും കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 117.2 പോയിന്റും ഇക്കുറി 131.1 പോയിന്റുമാണെന്ന് നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് അറിയിച്ചു.