ന്യൂഡൽഹി∙ ചില്ലറ വ്യാപാരം അധിഷ്ഠിതമായ നാണ്യപ്പെരുപ്പം ഒക്ടോബറിൽ 4.48%. തുടരെ നാലു മാസത്തോളം തോതു കുറയുന്നതു കാണിച്ച ശേഷമാണ് നാണ്യപ്പെരുപ്പം ഉയർന്നതെന്നു നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് ചൂണ്ടിക്കാട്ടി. ഭക്ഷ്യധാന്യങ്ങൾ, വാഹന ഇന്ധനം എന്നിവയുടെ കുതിച്ചുയരുന്ന വിലയാണ് നാണ്യപ്പെരുപ്പം ഉയർത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ചില്ലറ വ്യാപാരം അധിഷ്ഠിതമായ നാണ്യപ്പെരുപ്പം ഒക്ടോബറിൽ 4.48%. തുടരെ നാലു മാസത്തോളം തോതു കുറയുന്നതു കാണിച്ച ശേഷമാണ് നാണ്യപ്പെരുപ്പം ഉയർന്നതെന്നു നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് ചൂണ്ടിക്കാട്ടി. ഭക്ഷ്യധാന്യങ്ങൾ, വാഹന ഇന്ധനം എന്നിവയുടെ കുതിച്ചുയരുന്ന വിലയാണ് നാണ്യപ്പെരുപ്പം ഉയർത്തിയത്. ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള നാണ്യപ്പെരുപ്പം 2020 ഒക്ടോബറിൽ 7.61% ആയിരുന്നു.