കൊച്ചി∙ സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ ഇൻസുലിന്റെ വിലയിൽ 20 മുതൽ 24 ശതമാനം വരെ കിഴിവ് നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി. പരമാവധി വിൽപന വിലയിൽനിന്ന് 50% വരെ ലാഭം ലഭിക്കുന്നവയുടെ വില 20%– 22% കുറയ്ക്കും. 50 ശതമാനത്തിന് മുകളിൽ ലാഭം ലഭിക്കുന്ന മരുന്നുകളുടെ ലാഭ വിഹിതം 25 ശതമാനവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സപ്ലൈകോ മെഡിക്കൽ സ്റ്റോറുകളിൽ ഇൻസുലിന്റെ വിലയിൽ 20 മുതൽ 24 ശതമാനം വരെ കിഴിവ് നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി. പരമാവധി വിൽപന വിലയിൽനിന്ന് 50% വരെ ലാഭം ലഭിക്കുന്നവയുടെ വില 20%– 22%  കുറയ്ക്കും. 50 ശതമാനത്തിന് മുകളിൽ ലാഭം ലഭിക്കുന്ന മരുന്നുകളുടെ ലാഭ വിഹിതം 25 ശതമാനവും കുറയ്ക്കും.

ഇൻ‍സുലിനല്ലാത്ത മരുന്നുകളുടെ വിലയിൽ 13% കിഴിവ് നൽകും. മെഡിക്കൽ ഉപകരണങ്ങൾ, സർജിക്കൽ ഉപകരണങ്ങൾ, എഫ്എംസിജി ഉൽപന്നങ്ങൾ എന്നിവയ്ക്കും വില കുറയും. വിൽപന കുറവുള്ള മെഡിക്കൽ സ്റ്റോറുകൾ പുതിയ സ്ഥലത്തേക്കു മാറ്റി സ്ഥാപിക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യും.