കണ്ണൂർ∙ എച്ച്‌യുഐഡി പതിപ്പിച്ചതോ കഴിഞ്ഞ ജൂൺ 30നു മുൻപ് ഹാൾമാർക്ക് ചെയ്തതോ ആയ ആഭരണങ്ങൾ ജ്വല്ലറികളിൽ വിൽക്കുന്നതിനു തടസ്സമില്ലെന്നു ബിഐഎസ്. ജൂൺ 30നു മുൻപ് ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ സ്റ്റോക് തീരുന്നതുവരെ വിൽക്കാൻ അനുമതിയുണ്ട്. പല വ്യാപാരികളുടെ കൈയിലും ഇത്തരം ആഭരണങ്ങൾ സ്റ്റോക്കുണ്ട്. ജ്വല്ലറികളിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ എച്ച്‌യുഐഡി പതിപ്പിച്ചതോ കഴിഞ്ഞ ജൂൺ 30നു മുൻപ് ഹാൾമാർക്ക് ചെയ്തതോ ആയ ആഭരണങ്ങൾ ജ്വല്ലറികളിൽ വിൽക്കുന്നതിനു തടസ്സമില്ലെന്നു ബിഐഎസ്. ജൂൺ 30നു മുൻപ് ഹാൾമാർക്ക് ചെയ്ത ആഭരണങ്ങൾ സ്റ്റോക് തീരുന്നതുവരെ വിൽക്കാൻ അനുമതിയുണ്ട്. പല വ്യാപാരികളുടെ കൈയിലും ഇത്തരം ആഭരണങ്ങൾ സ്റ്റോക്കുണ്ട്. ജ്വല്ലറികളിലെ ആഭരണങ്ങൾ ‘റാൻഡ’മായി എടുത്ത് പരിശുദ്ധി പരിശോധിക്കുമെന്ന് ബിഐ എസ് കേരള മേധാവി പി.രാജീവ് പറഞ്ഞു.

ജ്വല്ലറികളിൽ ഹാൾമാർക്ക്ഡ് ആഭരണങ്ങൾ ലഭിക്കുമെന്ന തരത്തിലുള്ള സ്റ്റിക്കർ പതിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ബിഐഎസിനു നിവേദനം നൽകി.