കൊച്ചി∙ വൈദ്യുത വാഹനങ്ങളും ബാറ്ററി സ്വാപ്പിങ്, ചാർജിങ് സംവിധാനങ്ങളും അവതരിപ്പിക്കുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസ്– ബിപി (യുകെ) സംയുക്ത സംരംഭമായ ‘ജിയോ-ബിപി’യും മഹീന്ദ്ര ഗ്രൂപ്പും കരാർ ഒപ്പിട്ടു. മൊബിലിറ്റി അസ് എ സർവീസ് (MaaS), ബാറ്ററി അസ് എ സർവീസ് (BaaS) തുടങ്ങിയ ബിസിനസ് മോഡലുകളുട സാധ്യത തേടും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ വൈദ്യുത വാഹനങ്ങളും ബാറ്ററി സ്വാപ്പിങ്, ചാർജിങ് സംവിധാനങ്ങളും അവതരിപ്പിക്കുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസ്– ബിപി (യുകെ) സംയുക്ത സംരംഭമായ ‘ജിയോ-ബിപി’യും മഹീന്ദ്ര ഗ്രൂപ്പും കരാർ ഒപ്പിട്ടു. മൊബിലിറ്റി അസ് എ സർവീസ് (MaaS), ബാറ്ററി അസ് എ സർവീസ് (BaaS) തുടങ്ങിയ ബിസിനസ് മോഡലുകളുട സാധ്യത തേടും. മഹീന്ദ്ര ഗ്രൂപ്പ് നിർമിക്കുന്ന വാഹനങ്ങൾക്ക് ചാർജിങ് സംവിധാനമൊരുക്കാൻ ജിയോ–ബിപിക്കു കഴിയും. ഇലക്ട്രിക് 3, 4 വീലറുകൾ, ക്വാഡ്രിസൈക്കിളുകൾ, ഇ-എസ്‌സിവി (ചെറിയ വാണിജ്യ വാഹനങ്ങൾ) എന്നിവ പദ്ധതിയിൽപ്പെടും.