മുംബൈ∙ ഒമിക്രോൺ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിച്ചാൽ ബാങ്കുകളുടെ കിട്ടാക്കടം ഉയരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) . കഴിഞ്ഞ സെപ്റ്റംബറിൽ, മൊത്തം വായ്പകളുടെ 6.9% ആയിരുന്ന കിട്ടാക്കടം അടുത്ത സെപ്റ്റംബറിൽ 8.1– 9.5% നിലയിലേക്ക് ഉയരാമെന്ന് ആർബിഐ സാമ്പത്തിക സ്ഥിരതാ റിപ്പോർട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഒമിക്രോൺ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിച്ചാൽ ബാങ്കുകളുടെ കിട്ടാക്കടം ഉയരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) . കഴിഞ്ഞ സെപ്റ്റംബറിൽ, മൊത്തം വായ്പകളുടെ 6.9% ആയിരുന്ന കിട്ടാക്കടം അടുത്ത സെപ്റ്റംബറിൽ 8.1– 9.5% നിലയിലേക്ക് ഉയരാമെന്ന് ആർബിഐ സാമ്പത്തിക സ്ഥിരതാ റിപ്പോർട്ടിൽ പറഞ്ഞു. ഭവന വായ്പ ഉൾപ്പെടെയുള്ള റീട്ടെയിൽ വായ്പകളിൽ സമ്മർദം ദൃശ്യമാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 

പൊതുമേഖലാ ബാങ്കുകളുടെ മൊത്തം കിട്ടാക്കടത്തോത് കഴിഞ്ഞ സെപ്റ്റംബറിൽ 8.8% ആയിരുന്നത് അടുത്ത സെപ്റ്റംബറിൽ 10.5% ആയി ഉയരാം. സ്വകാര്യ മേഖലയിൽ ഇത് 4.6% ആയിരുന്നത് 5.2% ആകാം. കോവിഡ് രണ്ടാം തരംഗത്തിനുശേഷം ശക്തമായ ഉണർവ് ദൃശ്യമാണെങ്കിലും ഒമിക്രോണും വിലക്കയറ്റവും തടസ്സം സൃഷ്ടിക്കാമെന്ന് റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു.