ന്യൂഡൽഹി ∙ ടാറ്റാ ടെലി സർവീസസും എജിആർ കുടിശികയുടെ പലിശ ഓഹരിയായി കേന്ദ്രത്തിനു കൈമാറാൻ തീരുമാനിച്ചു. ഇതോടെ കമ്പനിയുടെ 9.5% പങ്കാളിത്തം കേന്ദ്രത്തിനു ലഭിക്കും. എജിആർ കുടിശികയുടെ പലിശ ഇനത്തിൽ 850 കോടി രൂപയാണു കമ്പനി കേന്ദ്രത്തിനു നൽകാനുള്ളത്.41.5 രൂപ അടിസ്ഥാന വിലയായി കണക്കാക്കിയാണ് ഓഹരി കൈമാറുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ടാറ്റാ ടെലി സർവീസസും എജിആർ കുടിശികയുടെ പലിശ ഓഹരിയായി കേന്ദ്രത്തിനു കൈമാറാൻ തീരുമാനിച്ചു. ഇതോടെ  കമ്പനിയുടെ 9.5% പങ്കാളിത്തം കേന്ദ്രത്തിനു ലഭിക്കും. എജിആർ കുടിശികയുടെ പലിശ ഇനത്തിൽ 850 കോടി രൂപയാണു കമ്പനി കേന്ദ്രത്തിനു നൽകാനുള്ളത്. 

41.5 രൂപ അടിസ്ഥാന വിലയായി കണക്കാക്കിയാണ് ഓഹരി കൈമാറുക. കമ്പനിയുടെ എജിആർ കുടിശിക 16,798 കോടി രൂപയാണ്. ഇതിൽ 4197 കോടി രൂപ അടച്ചു. ബാക്കിയുള്ള തുക നൽകാൻ കേന്ദ്രം 4 വർഷത്തെ മൊറട്ടോറിയം അനുവദിച്ചിട്ടുണ്ട്. ഇതിനു പകരമായാണ് പലിശയ്ക്ക് തുല്യം ഓഹരി കേന്ദ്രത്തിനു കൈമാറുന്നത്.