കൊച്ചി∙ ഭക്ഷ്യോൽപന്ന വിലക്കയറ്റം വീണ്ടും പിടിമുറുക്കന്നതിന്റെ സൂചനയുമായി, ചില്ലറ വിൽപന വിലസൂചികയിൽ വർധന. ഡിസംബറിൽ രേഖപ്പെടുത്തിയത് 5.59% വർധനയാണ്. സമ്പദ്‌വ്യവസ്ഥയ്ക്കു പരുക്കില്ലാത്ത പരമാവധി വിലക്കയറ്റതോത്ത് 6% എന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിരിക്കുന്നത്. ഡിസംബറിലെ തോത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഭക്ഷ്യോൽപന്ന വിലക്കയറ്റം വീണ്ടും പിടിമുറുക്കന്നതിന്റെ സൂചനയുമായി, ചില്ലറ വിൽപന വിലസൂചികയിൽ വർധന. ഡിസംബറിൽ രേഖപ്പെടുത്തിയത് 5.59% വർധനയാണ്. സമ്പദ്‌വ്യവസ്ഥയ്ക്കു പരുക്കില്ലാത്ത പരമാവധി വിലക്കയറ്റതോത്ത് 6% എന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിരിക്കുന്നത്. ഡിസംബറിലെ തോത് അതിനടുത്തെത്തിയെന്നത് ആശങ്കാജനകമാണ്. 

വിലക്കയറ്റം ശമനമില്ലാതെ തുടർന്നാൽ റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്കുകൾ ഉയർത്താൻ സാധ്യതയുണ്ട്. ചില്ലറവില ആധാരമാക്കിയുള്ള ഈ വിലക്കയറ്റത്തോതാണ് റിസർവ് ബാങ്ക് പണനയസമിതി പരിഗണിക്കുക. എന്നാൽ അടുത്ത മാസത്തെ സമിതി യോഗത്തിന് കോവിഡിന്റെ മൂന്നാംവരവും കണക്കിലെടുക്കേണ്ടിവരും.

ADVERTISEMENT

6 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലക്കയറ്റത്തോതാണ് ഡിസംബറിലേത്. നവംബറിൽ 4.91% ആയിരുന്നു നിരക്ക്.ഡിസംബറിൽ ഭക്ഷ്യോൽപന്ന വിലക്കയറ്റം 4.05% ആണ്. ഭക്ഷ്യധാന്യങ്ങൾ, മുട്ട, പാൽ, സുഗന്ധവ്യഞ്ജനങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവയ്ക്കൊക്കെ വില ഉയർന്നു. പച്ചക്കറി, പഴം, എണ്ണ വിഭാഗങ്ങളിൽ വിലക്കയറ്റം കുറവായിരുന്നു. ഇന്ധനവിലക്കയറ്റം പിടിച്ചുനിർത്താനായെന്നും കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് വിലയിരുത്തി.