കൊച്ചി ∙ മലയാളി എഡ്യു ടെക് സ്റ്റാർട്ടപ്പായ എഡ്യുറപ്റ്റിനു ഖത്തർ ആസ്ഥാനമായ ഇൻവെസ്റ്റ്മെന്റ് കൺസോർഷ്യത്തിൽ നിന്ന് ഒരു കോടി രൂപയുടെ സീഡ് ഫണ്ടിങ്. ഡിജിറ്റൽ ഹൈബ്രിഡ് കൊഹോട് (ഡിഎച്ച്സി) മാതൃകയിൽ കോഴ്സുകൾ രൂപകൽപന ചെയ്യുന്ന എഡ്യുറപ്റ്റാണ് ആദ്യമായി ജർമൻ എ1 സർട്ടിഫിക്കേഷൻ കോഴ്സ് അവതരിപ്പിച്ചതെന്നു ചീഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ മലയാളി എഡ്യു ടെക് സ്റ്റാർട്ടപ്പായ എഡ്യുറപ്റ്റിനു ഖത്തർ ആസ്ഥാനമായ ഇൻവെസ്റ്റ്മെന്റ് കൺസോർഷ്യത്തിൽ നിന്ന് ഒരു കോടി രൂപയുടെ സീഡ് ഫണ്ടിങ്. ഡിജിറ്റൽ ഹൈബ്രിഡ് കൊഹോട് (ഡിഎച്ച്സി) മാതൃകയിൽ കോഴ്സുകൾ രൂപകൽപന ചെയ്യുന്ന എഡ്യുറപ്റ്റാണ് ആദ്യമായി ജർമൻ എ1 സർട്ടിഫിക്കേഷൻ കോഴ്സ് അവതരിപ്പിച്ചതെന്നു ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജയ്സൺ അബി സാബുവും ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ബിബിൻ മാത്യുവും ലാംഗ്വേജസ് ഹെഡ് ടിജിത സാബുവും പറഞ്ഞു. നാലിലൊന്നു ചെലവിൽ കോഴ്സുകൾ ചെയ്യാൻ കഴിയുമെന്നതു വിദ്യാർഥികൾക്കു നേട്ടമാണ്. ഡിജിറ്റൽ വിഡിയോ പാഠഭാഗങ്ങളും ഓൺലൈൻ എക്സർസൈസുകളും ലൈവ് ഓൺലൈൻ ക്ലാസുകളും കോർത്തിണക്കിയാണു ഡിഎച്ച്സി കോഴ്സുകളെന്ന് അവർ പറഞ്ഞു.