കൊച്ചി∙ 1996ൽ പ്രവർത്തനം അവസാനിപ്പിച്ച യെസ്ഡി ബ്രാൻഡ് 3 വിഭാഗം മോട്ടർസൈക്കിളുകളുമായി വിപണിയിൽ വീണ്ടുമെത്തി. അഡ്വഞ്ചർ, സ്ക്രാംബ്ളർ, റോഡ്സ്റ്റർ എന്നീ വ്യത്യസ്ത വ്യക്തിത്വങ്ങളുള്ള 3 മോഡലുകളാണ് ‘ക്ലാസിക് ലെജൻഡ്സി’ന്റെ ഡീലർഷിപ്പ് ശൃംഖലയിൽ ഇന്നു മുതൽ ലഭിക്കുക. ആധുനിക– ക്ലാസിക് ശൈലിയിലുള്ള ബൈക്കുകൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ 1996ൽ പ്രവർത്തനം അവസാനിപ്പിച്ച യെസ്ഡി ബ്രാൻഡ് 3 വിഭാഗം മോട്ടർസൈക്കിളുകളുമായി വിപണിയിൽ വീണ്ടുമെത്തി.  അഡ്വഞ്ചർ, സ്ക്രാംബ്ളർ, റോഡ്സ്റ്റർ എന്നീ വ്യത്യസ്ത വ്യക്തിത്വങ്ങളുള്ള 3 മോഡലുകളാണ് ‘ക്ലാസിക് ലെജൻഡ്സി’ന്റെ ഡീലർഷിപ്പ് ശൃംഖലയിൽ ഇന്നു മുതൽ ലഭിക്കുക. 

ആധുനിക– ക്ലാസിക് ശൈലിയിലുള്ള ബൈക്കുകൾക്ക് 334 സിസി എൻജിനാണെങ്കിലും ഓരോ മോഡലിനുംവേണ്ടി വ്യത്യസ്തമായി ട്യൂൺ ചെയ്തിട്ടുള്ളതിനാൽ കരുത്ത് വ്യത്യസ്തമാണ്. ഷോറൂം വില അഡ്വഞ്ചർ ശ്രേണി 2,09,900 രൂപ മുതൽ, സ്ക്രാംബ്ളർ 2,04,900 രൂപ മുതൽ, റോഡ്സ്റ്റർ 1,98,142 രൂപ മുതൽ.