ന്യൂഡൽഹി∙ ഇന്ത്യൻ പുനരുപയോഗ ഊർജവികസന ഏജൻസിക്ക് (ഐആർഇഡിഎ) 1,500 കോടിയുടെ ധനസഹായം നൽകാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രതിവർഷം 10,200 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും 74.9 ലക്ഷം ടൺ കാർബൺ ഡയോക്സൈഡ് ബഹിർഗമനം കുറയ്ക്കാനും ഉതകുന്നതാണ് നീക്കമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. IRDA, Central Government, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇന്ത്യൻ പുനരുപയോഗ ഊർജവികസന ഏജൻസിക്ക് (ഐആർഇഡിഎ) 1,500 കോടിയുടെ ധനസഹായം നൽകാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രതിവർഷം 10,200 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും 74.9 ലക്ഷം ടൺ കാർബൺ ഡയോക്സൈഡ് ബഹിർഗമനം കുറയ്ക്കാനും ഉതകുന്നതാണ് നീക്കമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

പുനരുപയോഗ ഊർജ മേഖലയിൽ ഏകദേശം 12,000 കോടി രൂപ വായ്പ കൊടുക്കുന്നതിനും സഹായിക്കും. 1987ലാണ് ഐആർഇഡിഎ സ്ഥാപിച്ചത്.

ADVERTISEMENT

English Summary: CCEA approves Rs 1,500 cr infusion in IREDA