ന്യൂഡൽഹി∙ ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി 1,041.8 കോടി രൂപ ലാഭം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1996.7 കോടിയായിരുന്നു ലാഭം. ലാഭത്തിലുണ്ടായ കുറവ് 47.82%. മൂന്നാം പാദത്തിലെ പ്രവർത്തനവരുമാനം 23,253.3 കോടി രൂപ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 23,471.3 Maruthi, Auto, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി 1,041.8 കോടി രൂപ ലാഭം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1996.7 കോടിയായിരുന്നു ലാഭം. ലാഭത്തിലുണ്ടായ കുറവ് 47.82%. മൂന്നാം പാദത്തിലെ പ്രവർത്തനവരുമാനം 23,253.3 കോടി രൂപ. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 23,471.3 കോടിയായിരുന്നു. വാഹനങ്ങൾക്കാവശ്യമായ ഇലക്ട്രോണിക് ചിപ്പുകളുടെ ക്ഷാമവും നിർമാണഘടകങ്ങളുടെ വിലക്കയറ്റവും പ്രതികൂലമായി. വാഹനവിൽപനയിൽ 13.1% ഇടിവും മൂന്നാം പാദത്തിൽ രേഖപ്പെടുത്തി. 

Content highlights: Maruthi Suzuki