മൊസാർട്ട് ഹോംസ് കൊട്ടാരക്കര ഷോറൂം ഉദ്‌ഘാടനത്തോടനുബന്ധിച്ചു ഫർണിച്ചർ ഇരട്ടി വാങ്ങാൻ അവസരം. ടിപ് ടോപ് ബജറ്റ് ഫർണിച്ചറുകളായ ആപ്പിൽ കാർട്ട്, മോഡിസ്, അർബൻ ക്ലാസ് എന്നീ ബ്രാൻഡുകളുടെ ആയിരത്തിൽപരം ഉൽപ്പന്നങ്ങളാണ് ഓഫറിലൂടെ....Mozart Homes, Mozart Homes manorama news, Mozart Homes FURNITURE

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊട്ടാരക്കര∙ മൊസാർട്ട് ഹോംസ് കൊട്ടാരക്കര ഷോറൂം ഉദ്‌ഘാടനത്തോടനുബന്ധിച്ചു ഫർണിച്ചർ ഇരട്ടി വാങ്ങാൻ അവസരം. ടിപ് ടോപ്, ബജറ്റ് ഫർണിച്ചറുകളായ ആപ്പിൽ കാർട്ട്, മോഡിസ്, അർബൻ ക്ലാസ് എന്നീ ബ്രാൻഡുകളുടെ ആയിരത്തിൽപരം ഉൽപ്പന്നങ്ങളാണ് ഓഫറിലൂടെ സ്വന്തമാക്കാൻ സാധിക്കുന്നത്. 2000 മുതൽ പത്തു ലക്ഷം രൂപ വരെയുള്ള ഫർണിച്ചർ വാങ്ങുമ്പോൾ അതെ വിലക്കുള്ള ഫർണിച്ചർ തികച്ചും സൗജന്യമായി ലഭിക്കും.

ലോകോത്തര നിലവാരമുള്ള ഫർണിച്ചർ ബ്രാൻഡ് ആയ ടിപ്ടോപ് ഫർണിച്ചറിന് ലൈഫ്ടൈം വാറണ്ടിയും 100% ബൈബാക്ക് ഓഫറുമാണ് നൽകുന്നത്. കൂടാതെ 3 തവണ ഷൈനിങ് സപ്പോർട്ടും ടിപ്ടോപ് ഉറപ്പു നൽകുന്നു. പ്രീമിയം ഫർണിച്ചർ ബ്രാൻഡ് ആയ ആപ്പിൾ കാർട്ട് ഫർണിച്ചറിന് 20 വർഷം വാറണ്ടിയും കൂടാതെ 60% ബൈബാക്കും ഉണ്ടായിരിക്കും. ഇക്കോണമി ഫർണിച്ചർ രംഗത്ത് ശ്രദ്ധേയമായ മോഡിസ്, അർബൻ ക്ലാസ് ഫർണിച്ചറിന് പത്ത് വർഷ വാറണ്ടിയും ഉണ്ടായിരിക്കും.

ADVERTISEMENT

വീടിന്റെ അളവിനനുസരിച്ചു ഫർണിച്ചർ കിച്ചൻസ് ലിവിങ് റൂം സെറ്റ് ചെയ്തു കൊടുക്കും. ജനുവരി പകുതിയോടെ കൊട്ടാരക്കര, തിരുവല്ല എന്നിവിടങ്ങളിൽ പുതിയ ഷോറൂമുകൾ ആരംഭിക്കുമെന്ന് ടിപ്ടോപ് മാനേജ്‌മന്റ് അറിയിച്ചു. തിരുവനന്തപുരം, ചന്ദനത്തോപ്പ്, കരുനാഗപ്പള്ളി, തിരുവല്ല, തൃശൂർ, വടക്കാഞ്ചേരി, ഗുരുവായൂർ, കോട്ടക്കൽ, കോഴിക്കോട് എന്നിവിടങ്ങളിൽ മൊസാർട്ടിന് ഷോറൂമുകൾ ഉണ്ട്. ഓൺലൈനായി www.hokybo.com എന്ന വെബ്സൈറ്റ് വഴിയും വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക്:  8157877777. 

English Summary: Mozart Homes new show room at Kottarakkara