ന്യൂഡൽഹി∙ ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെഴ്സിഡീസ് ബെൻസിന്റെ സി ക്ലാസ് സെഡാൻ പുതിയ പതിപ്പിനുള്ള ബുക്കിങ് ആരംഭിച്ചു. 50,000 രൂപ നൽകി ബുക്ക് ചെയ്യാം. മേയ് 10ന് വാഹനം അവതരിപ്പിക്കും. നിലവിലെ ബെൻസ് ഉപയോക്താക്കൾക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചിരിക്കുന്നത്. മറ്റ് ഉപയോക്താക്കൾക്ക് മേയ് 1 മുതൽ ബുക്ക് ചെയ്യാം. mecedes benz, Car, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെഴ്സിഡീസ് ബെൻസിന്റെ സി ക്ലാസ് സെഡാൻ പുതിയ പതിപ്പിനുള്ള ബുക്കിങ് ആരംഭിച്ചു. 50,000 രൂപ നൽകി ബുക്ക് ചെയ്യാം. മേയ് 10ന് വാഹനം അവതരിപ്പിക്കും. നിലവിലെ ബെൻസ് ഉപയോക്താക്കൾക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചിരിക്കുന്നത്. മറ്റ് ഉപയോക്താക്കൾക്ക് മേയ് 1 മുതൽ ബുക്ക് ചെയ്യാം.