കൊച്ചി∙ പ്രഥമ ഓഹരി വിൽപനയ്‌ക്കൊരുങ്ങുന്ന(ഐപിഒ) ലൈഫ് ഇൻഷുറൻസ് കോർപറേഷന് മികച്ച വാർഷിക വളർച്ച. 2021-22 സാമ്പത്തിക വർഷം മൊത്തം ഗ്രൂപ്പ് പോളിസികളിൽ (ജിആർപി) 12.66% വർധന നേടി. 1.44 ലക്ഷം കോടി രൂപയുടെ ഗ്രൂപ്പ് പോളിസികളാണ് എൽഐസി വിറ്റത്. മുൻ വർഷം 1.28 ലക്ഷം കോടി ആയിരുന്നു. 2021-22 ൽ ആകെ 2.17 കോടി ഇൻഷുറൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പ്രഥമ ഓഹരി വിൽപനയ്‌ക്കൊരുങ്ങുന്ന(ഐപിഒ) ലൈഫ് ഇൻഷുറൻസ് കോർപറേഷന് മികച്ച വാർഷിക വളർച്ച. 2021-22 സാമ്പത്തിക വർഷം മൊത്തം ഗ്രൂപ്പ് പോളിസികളിൽ (ജിആർപി) 12.66% വർധന നേടി. 1.44 ലക്ഷം കോടി രൂപയുടെ ഗ്രൂപ്പ് പോളിസികളാണ് എൽഐസി വിറ്റത്. മുൻ വർഷം 1.28 ലക്ഷം കോടി ആയിരുന്നു. 2021-22 ൽ ആകെ 2.17 കോടി ഇൻഷുറൻസ് പോളിസി വിറ്റു. മുൻ വർഷം ഇത് 2.10 കോടി. ഇൻഷുറൻസ് പോളിസി വിൽപനയിൽ 3.54% വളർച്ച നേടി. 

വിപണി വിഹിതം 74.51%ൽ നിന്ന് 74.60% ആയി. വ്യക്തിഗത നോൺ-സിംഗിൾ പ്രീമിയം ഇൻഷുറൻസ്  8.82% വർധിച്ച് 30,015.74 കോടി രൂപയിലെത്തി. വ്യക്തിഗത സിംഗിൾ പ്രീമിയം 61% വർധിച്ച് 4,018.33 കോടി രൂപയാണ്. എൽഐസിയുടെ ജിആർപി വളർച്ചയിലുള്ള വർധന 59.50%. നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ തന്നെ എൽഐസിയുടെ ഐപിഒ നടക്കുമെന്നാണു പ്രതീക്ഷ.

ADVERTISEMENT

English Summary: Increase in annual growth of LIC group policies