ന്യൂഡൽഹി∙ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ പ്രഥമ ഓഹരി വിൽപനയിലെ (ഐപിഒ) വില 902 രൂപ മുതൽ 949 രൂപ വരെയായിരിക്കും. എൽഐസി പോളിസി ഉടമകൾക്ക് 60 രൂപയും റീട്ടെയിൽ നിക്ഷേപകർക്കും എൽഐസി ജീവനക്കാർക്കും 40 രൂപയുടെ ഇളവും ലഭിച്ചേക്കും. മേയ് LIC, LIC Policy, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ പ്രഥമ ഓഹരി വിൽപനയിലെ (ഐപിഒ) വില 902 രൂപ മുതൽ 949 രൂപ വരെയായിരിക്കും. എൽഐസി പോളിസി ഉടമകൾക്ക് 60 രൂപയും റീട്ടെയിൽ നിക്ഷേപകർക്കും എൽഐസി ജീവനക്കാർക്കും 40 രൂപയുടെ ഇളവും ലഭിച്ചേക്കും. മേയ് 4നാണ് ഐപിഒ ആരംഭിക്കുന്നത്. മേയ് 9ന് ഐപിഒ ക്ലോസ് ചെയ്യും. 21,000 കോടി രൂപയുടേതാണ് ഐപിഒ. 

റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഐപിഒ വലുപ്പം വെട്ടിക്കുറച്ചിരുന്നു. എൽഐസിയിൽ കേന്ദ്രസർക്കാരിനുള്ള 5% ഓഹരി വിൽക്കാനുള്ള തീരുമാനം മാറ്റി 3.5 ശതമാനമാക്കി. എൽഐസിക്ക് 6 ലക്ഷം കോടി രൂപയാണ് മൂല്യമായി കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം അവസാനം തന്നെ ഐപിഒ നടത്താനാണ് തീരുമാനിച്ചതെങ്കിലും റഷ്യ–യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു.

ADVERTISEMENT

Content Highlights: LIC