മുംബൈ∙ കാർ നിർമാതാക്കളായ മാരുതി സുസുക്കിക്ക് മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിൽ 1,875.8 കോടി രൂപയുടെ ലാഭം. മുൻവർഷം ഇതേകാലയളവിനേക്കാൾ ലാഭത്തിൽ 51.14% വർധന. വരുമാനം 26,749.2 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേസമയത്ത് 24,034.5 കോടിയായിരുന്നു. ഈ ത്രൈമാസത്തിൽ 4,88,830 വാഹനങ്ങൾ വിറ്റു. ആഭ്യന്തര വിൽപനയിൽ 8

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ കാർ നിർമാതാക്കളായ മാരുതി സുസുക്കിക്ക് മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിൽ 1,875.8 കോടി രൂപയുടെ ലാഭം. മുൻവർഷം ഇതേകാലയളവിനേക്കാൾ ലാഭത്തിൽ 51.14% വർധന. വരുമാനം 26,749.2 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേസമയത്ത് 24,034.5 കോടിയായിരുന്നു. 

ഈ ത്രൈമാസത്തിൽ 4,88,830 വാഹനങ്ങൾ വിറ്റു. ആഭ്യന്തര വിൽപനയിൽ 8 ശതമാനത്തിന്റെ കുറവുണ്ടായി. 2021–22 സാമ്പത്തിക വർഷം കമ്പനിയുടെ ലാഭം 11.6 ശതമാനം കുറഞ്ഞ് 3,879.5 കോടിയാണ്. വരുമാനം 88,329.8 കോടിയും. തൊട്ടുമുൻപത്തെ സാമ്പത്തിക വർഷത്തിൽ വരുമാനം 70,372 കോടിയായിരുന്നു. 2021–22ൽ വാഹനവിൽപന 13.4% ഉയർന്ന് 16,52,653 യൂണിറ്റ് ആണ്.

ADVERTISEMENT

Content Highlights: Maruti Suzuki