തിരുവനന്തപുരം∙ സ്റ്റാർട്ടപ്പുകളുടെ അടുത്ത 10 വർഷത്തെ പ്രവർത്തനങ്ങൾ ലക്ഷ്യം വച്ചു കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഫിൻടെക് ഉച്ചകോടി നാളെ കൊച്ചിയിൽ നടക്കും. കേരളത്തിൽ നിന്നുള്ള ആദ്യ യൂണികോണായ ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസിന്റെ ഫിൻടെക് Fintech, Startup, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സ്റ്റാർട്ടപ്പുകളുടെ അടുത്ത 10 വർഷത്തെ പ്രവർത്തനങ്ങൾ ലക്ഷ്യം വച്ചു കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഫിൻടെക് ഉച്ചകോടി നാളെ  കൊച്ചിയിൽ നടക്കും. കേരളത്തിൽ നിന്നുള്ള ആദ്യ യൂണികോണായ ഓപ്പൺ ഫിനാൻഷ്യൽ ടെക്നോളജീസിന്റെ ഫിൻടെക് ആക്സിലറേറ്റർ പ്രഖ്യാപനവും ഇതോടനുബന്ധിച്ചുണ്ടാകും. വിവിധ മേഖലകളിലെ വിദഗ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ച, സ്റ്റാർട്ടപ്പ് പിച്ചിങ്, ഹിറ്റാച്ചി നാഷനൽ ഇന്നവേഷൻ ചാലഞ്ചിന്റെ ഫലപ്രഖ്യാപനം എന്നിവയും ഉച്ചകോടിയുടെ ഭാഗമായി നടക്കും.

Content Highlights: Kerala startup mission