ഏലൂർ ∙ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് 2021 - 22 സാമ്പത്തിക വർഷത്തിൽ 353 കോടി രൂപയുടെ പ്രവർത്തന ലാഭം നേടി. 598 കോടി രൂപയാണു പലിശയും നികുതികളും ചേർത്തിട്ടുള്ള ലാഭം. 2020-21 സാമ്പത്തിക വർഷത്തിൽ ഇത് യഥാക്രമം 350 കോടി രൂപയും 595 കോടി രൂപയുമായിരുന്നു. ഈ കാലയളവിൽ 4425 കോടി രൂപ വിറ്റുവരവ് നേടി. Fact, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏലൂർ ∙ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് 2021 - 22 സാമ്പത്തിക വർഷത്തിൽ 353 കോടി രൂപയുടെ പ്രവർത്തന ലാഭം നേടി.598 കോടി രൂപയാണു പലിശയും നികുതികളും ചേർത്തിട്ടുള്ള ലാഭം. 2020-21 സാമ്പത്തിക വർഷത്തിൽ ഇത് യഥാക്രമം 350 കോടി രൂപയും 595 കോടി രൂപയുമായിരുന്നു.ഈ കാലയളവിൽ 4425 കോടി രൂപ വിറ്റുവരവ് നേടി. എക്കാലത്തെയും ഉയർന്ന വിറ്റുവരവാണിത്. മുൻ വർഷം ഇത് 3259 കോടി രൂപയായിരുന്നു.