മുംബൈ∙ തുടർച്ചയായ ആറു വ്യാപാരദിനങ്ങളിലെ നഷ്ടങ്ങൾക്കൊടുവിൽ ഓട്ടോ, ബാങ്ക് ഓഹരികളുടെ കരുത്തിൽ വിപണിക്ക് നേരിയ ആശ്വാസം. സെൻസെക്സ് ഇന്നലെ ചാഞ്ചാട്ടത്തിനൊടുവിൽ 180.22 പോയിന്റ് ഉയർന്ന് | Stock Market | Indian Stock Market | Nifty | Sensex | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ തുടർച്ചയായ ആറു വ്യാപാരദിനങ്ങളിലെ നഷ്ടങ്ങൾക്കൊടുവിൽ ഓട്ടോ, ബാങ്ക് ഓഹരികളുടെ കരുത്തിൽ  വിപണിക്ക് നേരിയ ആശ്വാസം. സെൻസെക്സ് ഇന്നലെ ചാഞ്ചാട്ടത്തിനൊടുവിൽ 180.22 പോയിന്റ് ഉയർന്ന് 52,973.84ൽ ആണ് ക്ലോസ് ചെയ്തത്. വ്യാപാരം തുടങ്ങിയ ആദ്യ മണിക്കൂറുകളിൽ 634 പോയിന്റ് വരെ കുതിച്ചുകയറി. ഐടി സ്റ്റോക്കുകളിൽ അടക്കം നിക്ഷേപകർ ലാഭമെടുത്തതോടെ ഉയർന്ന നേട്ടം നിലനിർത്താനായില്ല.

നിഫ്റ്റി 60.15 പോയിന്റ് നേട്ടത്തോടെ 15,842.30ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരി വിറ്റഴിച്ചതിനെ തുടർന്ന് ആറു ദിവസങ്ങളിലായി സെൻസെക്സിനും നിഫ്റ്റിക്കും ഉണ്ടായ നഷ്ടം അഞ്ചു ശതമാനത്തിലേറെയാണ്. വെള്ളിയാഴ്ച മാത്രം 3,780.08 കോടിയുടെ ഓഹരികൾ അവർ വിറ്റു.