തിരുവനന്തപുരം ∙ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പുതിയ ലോഗോയും പരസ്യ വാചകവും മന്ത്രി കെ.എൻ.ബാലഗോപാൽ പ്രകാശനം ചെയ്തു. ഉപഭോക്താക്കളിൽ നിന്നു ബില്ലുകൾ സ്വീകരിച്ച് അവയ്ക്കു സമ്മാനങ്ങൾ നൽകുന്ന 'ലക്കി ബിൽ' മൊബൈൽ ആപ്പും വൈകാതെ തയാറാകും | GST | Kerala GST | Kerala State GST Department | kerala gst logo | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പുതിയ ലോഗോയും പരസ്യ വാചകവും മന്ത്രി കെ.എൻ.ബാലഗോപാൽ പ്രകാശനം ചെയ്തു. ഉപഭോക്താക്കളിൽ നിന്നു ബില്ലുകൾ സ്വീകരിച്ച് അവയ്ക്കു സമ്മാനങ്ങൾ നൽകുന്ന 'ലക്കി ബിൽ' മൊബൈൽ ആപ്പും വൈകാതെ തയാറാകും. സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോൾ നികുതി രേഖപ്പെടുത്തിയ ബിൽ വാങ്ങണമെന്ന് ജനങ്ങളെ ഓർമിപ്പിക്കുന്നതാണ് ‘നികുതി നമുക്കും നാടിനും’ എന്ന പുതിയ പരസ്യ വാചകം.