കോട്ടയം ∙ ഇന്ത്യാ റബർ മീറ്റ് ജൂലൈ 22, 23 തീയതികളിൽ കൊച്ചി ലെ മെറിഡിയനിൽ നടക്കും. കർഷകരും വ്യാപാരികളും ഉൽപന്ന നിർമാതാക്കളും കാർഷിക ഉദ്യോഗസ്ഥരും സാമ്പത്തികവിദഗ്ധരും ഉൾപ്പെടെ റബർ മേഖലയിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ രണ്ടു വർഷത്തിലൊരിക്കൽ നടത്തുന്നതാണ് സമ്മേളനം. ഇന്ത്യാ റബർ മീറ്റ് ഫോറമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ഇന്ത്യാ റബർ മീറ്റ് ജൂലൈ 22, 23 തീയതികളിൽ കൊച്ചി ലെ മെറിഡിയനിൽ നടക്കും. കർഷകരും വ്യാപാരികളും ഉൽപന്ന നിർമാതാക്കളും കാർഷിക ഉദ്യോഗസ്ഥരും സാമ്പത്തികവിദഗ്ധരും ഉൾപ്പെടെ റബർ മേഖലയിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ രണ്ടു വർഷത്തിലൊരിക്കൽ നടത്തുന്നതാണ് സമ്മേളനം. 

ഇന്ത്യാ റബർ മീറ്റ് ഫോറമാണ് (ഐആർഎംഎഫ്) സംഘാടകർ. രാജ്യാന്തരതലത്തിലെ വിദഗ്ധരുടെ പ്രഭാഷണങ്ങളും പാനൽ ചർച്ചകളും റബർ മേഖലയിലെ പുതിയ പരീക്ഷണങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും അവതരണവും നടക്കും. റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ ചെയർമാനായി സംഘടിപ്പിച്ചിട്ടുള്ള സമിതിക്കാണ് സംഘാടന ചുമതല.  ഇന്ത്യയിൽനിന്നും വിദേശത്തു നിന്നുമായി 500 പ്രതിനിധികൾ പങ്കെടുക്കും.