മുംബൈ∙ ഇന്ത്യയുടെ സാമ്പത്തികവളർച്ച ഇക്കൊല്ലം 8.8% ആയിരിക്കുമെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ്. 9.1% വളരുമെന്ന മുൻ പ്രവചനം അവർ തിരുത്തി. വൻ വിലക്കയറ്റം വളർച്ചയുടെ വേഗം കുറയ്ക്കുമെന്നാണു വിലയിരുത്തൽ. 2023ൽ 5.4% വളർച്ച എന്ന അനുമാനം നിലനിർത്തി. financial growth, moodys, gdp, manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഇന്ത്യയുടെ സാമ്പത്തികവളർച്ച ഇക്കൊല്ലം 8.8% ആയിരിക്കുമെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ്. 9.1% വളരുമെന്ന മുൻ പ്രവചനം അവർ തിരുത്തി. വൻ വിലക്കയറ്റം വളർച്ചയുടെ വേഗം കുറയ്ക്കുമെന്നാണു വിലയിരുത്തൽ. 2023ൽ 5.4% വളർച്ച എന്ന അനുമാനം നിലനിർത്തി.

English Summary: Moody's cuts CY22 India GDP growth forecast to 8.8% amid rising inflation