കോട്ടയം ∙ കുരുമുളകും ഏലവും ഓൺലൈൻ വ്യാപാരത്തിൽ ലാഭം കൊയ്യാനാരംഭിച്ചതോടെ ചന്ദനപ്പൊടിയും വിപണിയിലിറക്കാനുള്ള ഒരുക്കത്തിൽ കേരള വനം വികസന കോർപറേഷൻ. ആമസോണിലാണ് വനം വികസന കോർപറേഷന്റെ കുരുമുളകും | sandalwood | sandalwood powder | forest development corporation | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ കുരുമുളകും ഏലവും ഓൺലൈൻ വ്യാപാരത്തിൽ ലാഭം കൊയ്യാനാരംഭിച്ചതോടെ ചന്ദനപ്പൊടിയും വിപണിയിലിറക്കാനുള്ള ഒരുക്കത്തിൽ കേരള വനം വികസന കോർപറേഷൻ. ആമസോണിലാണ് വനം വികസന കോർപറേഷന്റെ കുരുമുളകും ഏലവും വിൽപന തകർക്കുന്നത്.

ചന്ദനപ്പൊടിക്കും ആവശ്യക്കാരേറിയതോടെയാണു പരമാവധി വിഭവങ്ങൾ ഓൺലൈൻ വഴി വിപണിയിലെത്തിക്കാമെന്ന ആശയത്തിലേക്കു മാറിയതെന്നു വനം വികസന കോർപറേഷൻ മാനേജിങ് ഡയറക്ടർ പ്രകൃതി ശ്രീവാസ്തവ പറഞ്ഞു. പുതിയ നീക്കത്തിലൂടെ നഷ്ടത്തിലായിരുന്ന കോർപറേഷൻ ലാഭത്തിലേക്കു മാറിയിട്ടുണ്ടെന്നും അവർ പറഞ്ഞു.