മുംബൈ∙ പ്രകടമായ കയറ്റിറക്കത്തിനൊടുവിൽ തുടർച്ചയായ 3ാം ദിവസവും വിപണിയിൽ ഇടിവ്. സെൻസെക്സ് 303.35 പോയിന്റ് കുറഞ്ഞ് 53,749.26ലും എൻഎസ് ഇ നിഫ്റ്റി 99.35 പോയിന്റ് താഴ്ന്ന് 16,025.80ലും എത്തി | stock market | stock market down | Indian Stock Market | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ പ്രകടമായ കയറ്റിറക്കത്തിനൊടുവിൽ  തുടർച്ചയായ 3ാം ദിവസവും വിപണിയിൽ ഇടിവ്. സെൻസെക്സ് 303.35 പോയിന്റ് കുറഞ്ഞ് 53,749.26ലും എൻഎസ് ഇ നിഫ്റ്റി 99.35 പോയിന്റ് താഴ്ന്ന്  16,025.80ലും എത്തി. സൂചിക ഒരവസരത്തിൽ 53,683 പോയിന്റ് വരെ കുറഞ്ഞിരുന്നു.

സൂചികാധിഷ്ഠിത ഓഹരികളിൽ 9 എണ്ണത്തിന്റെ വില കുറഞ്ഞു. ഏഷ്യൻ ,യൂറോപ്യൻ വിപണികൾ നേട്ടം കൊയ്തു. യുഎസ് വിപണി വിലയിടിവിനെ നേരിട്ടു. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും കൂടി. വിദേശ ധനസ്ഥാപനങ്ങൾ ഓഹരി വിൽപന തുടർന്നു. ചൊവ്വാഴ്ച്ച 2393 കോടി രൂപയുടെ വിൽപന നടത്തി.