തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങളുടെ കച്ചവട സമുച്ചയങ്ങളിൽ 5% കടമുറികൾ സ്ത്രീകൾക്കു വേണ്ടി മാറ്റിവയ്ക്കാൻ നിർദേശം നൽകിയതായി മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വ്യവസായ പാർക്കുകളിലും ഈ ഉത്തരവ്‌ ബാധകമാണ്‌. Shoping complex, Show room, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങളുടെ കച്ചവട സമുച്ചയങ്ങളിൽ 5% കടമുറികൾ സ്ത്രീകൾക്കു വേണ്ടി മാറ്റിവയ്ക്കാൻ നിർദേശം നൽകിയതായി മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വ്യവസായ പാർക്കുകളിലും ഈ ഉത്തരവ്‌ ബാധകമാണ്‌. രാജ്യത്ത്‌ ആദ്യമായാണ് ഷോപ്പിങ് കോംപ്ലക്സുകളിലെ കടമുറികളിൽ വനിതാ സംരംഭകർക്ക്‌ സംവരണം. നിലവിൽ ഈ നിബന്ധന പാലിക്കാത്ത ഷോപ്പിങ് കോംപ്ലക്സുകളിൽ, ഒഴിവ്‌ വരുന്ന ക്രമത്തിൽ നിശ്ചിത ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.