സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്ഥിര നിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ നിരക്ക് ഉയർത്തി. 2 കോടി രൂപയിൽത്താഴെയുള്ള നിക്ഷേപങ്ങൾക്ക് 0.20% പലിശ കൂട്ടി. ഇന്നലെ നിലവിൽ വന്നു. 211 ദിവസം മുതൽ ഒരു വർഷത്തിനുതാഴെ വരെയുള്ള നിക്ഷേപത്തിന് 4.4% ആയിരുന്നത് 4.6% ആയി. ഒരു വർഷം മുതൽ 2 വർഷത്തിനുതാഴെവരെ കാലാവധിയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

(എസ്ബിഐ) സ്ഥിര നിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ നിരക്ക് ഉയർത്തി. 2 കോടി രൂപയിൽത്താഴെയുള്ള നിക്ഷേപങ്ങൾക്ക് 0.20% പലിശ കൂട്ടി. ഇന്നലെ നിലവിൽ വന്നു. 

ADVERTISEMENT

211 ദിവസം മുതൽ ഒരു വർഷത്തിനുതാഴെ വരെയുള്ള നിക്ഷേപത്തിന് 4.4% ആയിരുന്നത് 4.6% ആയി. ഒരു വർഷം മുതൽ 2 വർഷത്തിനുതാഴെവരെ കാലാവധിയുള്ള നിക്ഷേപത്തിന് 5.30% ആണു പുതിയ നിരക്ക്.

മുതിർന്ന പൗരന്മാർ‌ക്ക് ഇതിനെക്കാൾ 0.5% കൂടുതൽ പലിശ ലഭിക്കും.

ADVERTISEMENT

∙ പഞ്ചാബ് നാഷനൽ ബാങ്ക് (പിഎൻബി)

ഒരു വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കുകളിൽ 0.10% മുതൽ 0.35% വരെ വർധന വരുത്തി. ഒരു വർഷം മുതൽ 2 വർഷം വരെ കാലാവധിയിലുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് പലിശനിരക്ക് 5.1 ശതമാനത്തിൽ നിന്ന് 5.2 ശതമാനമായി ഉയർത്തി.

ADVERTISEMENT

2 മുതൽ 3 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.1ൽ നിന്ന് 5.3 ശതമാനമായി ഉയർത്തി. 3 മുതൽ 5 വർഷമെങ്കിൽ പലിശ 5.25ൽ നിന്ന് 5.5 ആയി ഉയരും. 5 മുതൽ 10 വർഷം വരെയെങ്കിൽ 5.25 ശതമാനത്തിൽ നിന്ന് 5.6 ശതമാനമായി പലിശ വർധിക്കും. മുതിർന്ന പൗരന്മാർക്ക് 0.5 ശതമാനം വരെ വർധന ലഭിക്കും. ഇന്നലെ പ്രാബല്യത്തിലായി.

∙ കോട്ടക് മഹീന്ദ്ര ബാങ്ക്

സ്ഥിര നിക്ഷേപ പലിശ 0.10% മുതൽ 0.15% വരെ ഉയർത്തി.