ന്യൂഡൽഹി∙ ഇടിയുടെ ആഘാതം പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റുകളിലെ പ്രകടനം അടിസ്ഥാനമാക്കി കാറുകൾക്ക് സ്റ്റാർ റേറ്റിങ് നൽകാൻ കേന്ദ്രം. ഭാരത് ന്യൂ കാർ അസെസ്മെന്റ് പ്രോഗ്രാം (ഭാരത് എൻസിഎപി) സംബന്ധിച്ച കരട് വിജ്ഞാപനത്തിന് അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. Car safety, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഇടിയുടെ ആഘാതം പരിശോധിക്കുന്ന ക്രാഷ് ടെസ്റ്റുകളിലെ പ്രകടനം അടിസ്ഥാനമാക്കി കാറുകൾക്ക് സ്റ്റാർ റേറ്റിങ് നൽകാൻ കേന്ദ്രം. ഭാരത് ന്യൂ കാർ അസെസ്മെന്റ് പ്രോഗ്രാം (ഭാരത് എൻസിഎപി) സംബന്ധിച്ച കരട് വിജ്ഞാപനത്തിന് അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു.

കൂടുതൽ സുരക്ഷിതമായ വാഹനം തിരഞ്ഞെടുക്കാനുള്ള അവസരം ഇതിലൂടെ ജനങ്ങൾക്ക് ലഭ്യമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷിതമായ വാഹനം ഇറക്കാനായി കമ്പനികൾ തമ്മിൽ ആരോഗ്യകരമായ മത്സരവും ഇതിലൂടെ ഉറപ്പാക്കാം. ഇന്ത്യൻ വാഹനങ്ങളുടെ കയറ്റുമതിയും ഇതിലൂടെ ശക്തമാക്കാമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. ക്രാഷ് ടെസ്റ്റുമായി ബന്ധപ്പെട്ട രാജ്യാന്തര മാനദണ്ഡങ്ങൾ തന്നെയാകും റേറ്റിങ്ങിനായി പിന്തുടരുക. 1 മുതൽ 5 വരെയുള്ള കണക്കിലായിരിക്കും സ്റ്റാർ റേറ്റിങ്.