മുംബൈ∙ വ്യാപാരത്തിന്റെ തുടക്കത്തിൽ നേരിട്ട ഇടിവിൽ നിന്ന് തിരിച്ചു കയറി വിപണി. സെൻസെക്സ് 16.17 പോയിന്റ് ഉയർന്ന് 53,177.45ലും എൻഎസ് ഇ നിഫ്റ്റി 18.15 പോയിന്റ് കയറി 15,850.20ലും എത്തി. ഒരവസരത്തിൽ സെൻസെക്സ് 390 പോയിന്റ് ഇടിഞ്ഞിരുന്നു. ഏഷ്യൻ, യൂറോപ്യൻ വിപണികളിലെ ഉണർവാണ് ആഭ്യന്തര വിപണിക്ക് നേട്ടമായത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess