നെടുമ്പാശേരി ∙ യാത്രക്കാരുടെ സംതൃപ്തി സർവേയിൽ ചരിത്ര നേട്ടവുമായി കൊച്ചി രാജ്യാന്തര വിമാനത്താവളം. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ (എസിഐ) നടത്തിയ യാത്രക്കാരുടെ സംതൃപ്തി സംബന്ധിച്ച സർവേയിലാണ് സിയാൽ 5ൽ 4.99 എന്ന മികച്ച സ്കോർ നേടിയത്. വിമാനത്താവള ചരിത്രത്തിലെ ഏറ്റവും ഉയർന്ന റാങ്കിങ് ആണിത്. CIAL, Passengers, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുമ്പാശേരി ∙ യാത്രക്കാരുടെ സംതൃപ്തി സർവേയിൽ ചരിത്ര നേട്ടവുമായി കൊച്ചി രാജ്യാന്തര വിമാനത്താവളം. എയർപോർട്ട് കൗൺസിൽ ഇന്റർനാഷനൽ (എസിഐ) നടത്തിയ യാത്രക്കാരുടെ സംതൃപ്തി സംബന്ധിച്ച സർവേയിലാണ് സിയാൽ 5ൽ 4.99 എന്ന മികച്ച സ്കോർ നേടിയത്. വിമാനത്താവള ചരിത്രത്തിലെ ഏറ്റവും ഉയർന്ന റാങ്കിങ് ആണിത്.

2022 ആദ്യ പാദത്തിൽ ലോകത്തിലെ 244 വിമാനത്താവളങ്ങളിലാണ് എസിഐ സർവേ നടത്തിയത്. വിമാനത്താവളങ്ങളിലെ പുറപ്പെടൽ യാത്രക്കാർക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളും വൃത്തിയുമായിരുന്നു സർവേയിലെ പ്രധാന വിഷയങ്ങൾ. സിയാലിന്റെയും അനുബന്ധ ഏജൻസികളുടെയും ഒറ്റക്കെട്ടായ പ്രവർത്തനമാണ് ഉയർന്ന റാങ്കിങ്ങിന് കാരണമായതെന്ന് സിയാൽ എംഡി എസ്.സുഹാസ് പറഞ്ഞു.